ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കുകയും സമ്മോഹനമായ ഒട്ടേറെ വിജങ്ങളിലേക്ക് നയിക്കുകയും ചെയ്ത എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നറിയപ്പെടുന്ന മഹേന്ദ്ര സിങ് ധോണി പത്മ ഭൂഷണ്‍ ബഹുമതി സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ധോണിക്ക് ബഹുമതി സമ്മാനിച്ചു. <br />Dhoni was awarded the Padmbhushan <br />#MSDhoni #MSD